ലഖ്നൗ: ഉത്തര്‍്രപദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്, അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങ് ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തേത്തുടര്‍ന്ന്...
Read full story