ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍
റിപ്പോര്‍ട്ട്

ഐ.പി.എല്‍: ഗൗതം ഗംഭീര്‍ ലഖ്നൗ മെന്റര്‍

By ന്യൂസ് ഡെസ്ക് December 19, 2021
ലഖ്നൗ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്നൗവിന്റെ മെന്റര്‍. ടീമിന്റെ പരിശീലകനായി സിംബാബ്വേ മുന്‍ താരം ആന്‍ഡി ഫ്ളവറിനെയും നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയെങ്കയാണു പുതിയ ദൗത്യത്തിനു...
Read full story
ലഖ്‌നൗ: സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം ചെയ്തതായും ആരോപണമുണ്ട്. 17/12/21 വെള്ളിയാഴ്ച രാത്രിയാണ്...
Read full story
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു.പിയില്‍ രാഷ്ട്രീയ ഗോദ ഉണര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാജഹാന്‍പുരിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും അമേത്തിയിലും അഖിലേഷ് യാദവ് റായ്ബറേലിയിലും പൊതുപരിപാടികളില്‍ സംബന്ധിച്ചു. അഖിലേഷിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധനകൂടി നടത്തിയതോടെ ആരോപണപ്രത്യാരോപണങ്ങളും...
Read full story
മാനസിക രോഗി രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു
റിപ്പോര്‍ട്ട്

മാനസിക രോഗി രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു

By ന്യൂസ് ഡെസ്ക് December 17, 2021
ലക്നൗ: മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിയെ ഖാജുവാ ജഗീര്‍ സ്വദേശി ചേഡലാല്‍ ഗാങ്വര്‍ എന്നയാളാണ് കുട്ടിയെ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിക്ക് പ്ലാസ്റ്റിക് സര്‍ജറി...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമെന്നു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി). കൊലപാതകം ലക്ഷ്യമിട്ടു സൃഷ്ടിച്ച വാഹനാപകടമാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ല സംഭവിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ...
Read full story
ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബദല്‍ രാഷ്ട്രീയ മുന്നണിയുമായി കൈ കോര്‍ക്കാന്‍ സന്നദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബംഗാള്‍ തിരഞ്ഞെടുപ്പിലെന്ന പോലെ ഉത്തര്‍ പ്രദേശിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം...
Read full story
ലഖ്നൗ: സമര രംഗത്തുനിന്നു പിന്മാറാന്‍ ആറ് ഉപാധികള്‍ മുന്നോട്ടുവച്ച് സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്ത്.മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കരടു െവെദ്യുതി ബില്‍(202020/21) പിന്‍വലിക്കുക, വിള കത്തിക്കല്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കുമേല്‍ പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കുക, കര്‍ഷക പ്രക്ഷോഭത്തില്‍...
Read full story
ലഖ്നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെ അമിത് ഷാ അഭിനന്ദിച്ചു. ഡിജിപി, ഐജി ഉദ്യോ​ഗസ്ഥരുടെ അമ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത്...
Read full story
അസംഗഢിന്റെ പേര് ആര്യംഗഢാക്കി മാറ്റാന്‍ യുപി
റിപ്പോര്‍ട്ട്

അസംഗഢിന്റെ പേര് ആര്യംഗഢാക്കി മാറ്റാന്‍ യുപി

By ന്യൂസ് ഡെസ്ക് November 14, 2021
ലഖ്നൗ: ഉത്തര്‍പ്രദേശ് നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംഗഢില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ആദിത്യനാഥിന്റെ വാദം. പേരുമാറ്റ...
Read full story
ലക്നൗ: ഉത്തര്‍പ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മജീസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് കോട്വലി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഉൾപ്പെടെ 5 പേരെ സസ്പെൻഡ് ചെയ്തു പതിനാറ് വയസുള്ള...
Read full story