ലഖ്നൗ: ഉത്തര്‍ പ്രദേശ് പിടിക്കാന്‍ എല്ലാ കരുക്കളും നീക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വനിതകള്‍ക്കായി പ്രത്യേക പ്രകടനപത്രിക തയ്യാറാക്കിയതാണ് പുതിയ നീക്കം. കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് വര്‍ഷം തോറും മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും,...
Read full story
ലക്‌നൗ : രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അദ്ധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ...
Read full story
ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആശിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജില്ലാ കോടതി സമുച്ചയത്തില്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മറ്റൊരു അഭിഭാഷകന്‍ അറസ്റ്റില്‍. മുന്‍െവെരാഗ്യമാണു കാരണമെന്നു സൂചന. അഭിഭാഷകന്‍ ഭൂപേന്ദ്ര സിങ്(38)ആണ് ഷാജഹാന്‍പുര്‍ ജില്ലാ കോടതിയില്‍ കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിന്റെ മൂന്നാംനിലയിലാണ് ഭൂപേന്ദ്ര സിങ്ങിനെ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്നു...
Read full story
ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ
റിപ്പോര്‍ട്ട്

ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് October 19, 2021
ലക്നൗ: എട്ടുപേരുടെ മരണത്തിനു കാരണമായ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്ട്,ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്സ്വാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ...
Read full story
ലക്നൗ: യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്....
Read full story
ലക്‌നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമാവാന്‍ സംസ്ഥാന ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുക്കം.ഇതിനായി ഉത്തര്‍ പ്രദേശില്‍ എത്തിയ പ്രിയങ്ക ഗാന്ധി സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സോണിയ ഗാന്ധി നിയോഗിച്ച ദീപേന്ദര്‍ ഹൂഡ,...
Read full story
കൊലകുറ്റം ചുമത്തി: ആശിഷ് മിശ്ര അറസ്റ്റില്‍
റിപ്പോര്‍ട്ട്

കൊലകുറ്റം ചുമത്തി: ആശിഷ് മിശ്ര അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 10, 2021
ലക്‌നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി. യു പി പോലീസിലെ ക്രൈംബ്രാഞ്ച് സംഘം ലഖിംപുര്‍ സ്റ്റേഷനില്‍വെച്ച് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം അടക്കം ഗുരുതരമായ എട്ട്...
Read full story
ലഖ്നോ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ലഖിംപൂറിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് ആശിഷ് മിശ്ര ഹാജരായത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശനിയാഴ്ച രാവിലെ 10.40 ഓടെ ആശിഷ്...
Read full story
ലക്നൗ: ലഖിംപൂർ ഖേരി സംഭവത്തിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ...
Read full story