സിദ്ധി (മധ്യപ്രദേശ്): പൊലീസ് സ്റ്റേഷനില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി. ഏപ്രില്‍ രണ്ടിന് സിദ്ധി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എട്ട് പേര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍പില്‍ അര്‍ധ നഗ്‌നരായി...
Read full story
രാജ്കോട്ട്: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശ് മികച്ച നിലയില്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റിന് 218 റണ്ണെന്ന നിലയിലാണ്.264 പന്തില്‍ 105 റണ്ണെടുത്ത യഷ് ദുബെയും 183 പന്തില്‍ 75...
Read full story
വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാര്‍ സംഘടനയായ ബജ്‌രംഗ്ദളിന്റെ ആക്രമണം. വിദിഷ ജില്ലയില്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. സ്‌കൂളിന്റെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരടങ്ങിയ നൂറുകണക്കിന് അക്രമികള്‍ സ്‌കൂളിലേയ്ക്ക്...
Read full story
ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുൻപുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്കും...
Read full story
മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു
റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു

By ന്യൂസ് ഡെസ്ക് September 14, 2021
ഭോപാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊന്നു.പൂജാരി ബാബാ അരുണ്‍ദാസാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് ചുറ്റും കറങ്ങിനടന്ന യുവാക്കളെ അരുണ്‍ദാസ് തടഞ്ഞിരുന്നു. ഇതെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പ്രകോപിതരായ സംഘം കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും അരുണ്‍ദാസിനെ ആക്രമിക്കുകയായിരുന്നു.വടിയും...
Read full story
മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു
റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു

By ന്യൂസ് ഡെസ്ക് July 10, 2021
ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. അന്‍പൂരിനടുത്ത് വച്ചാണ് കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്ന തീവണ്ടിയുടെ 16 വാഗണുകള്‍ വെള്ളത്തില്‍ പതിച്ചത്.മധ്യപ്രദേശിലെ കട്നിയിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി. അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ...
Read full story
ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന 'മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021' പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ...
Read full story
ഭോപ്പാല്‍: കൊവിഡ് കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബാലഘട്ട് ജില്ലയില്‍ നൈറ്റ് കര്‍ഫ്യു ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ബാലഘട്ടില്‍ അയ്യായിരത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്....
Read full story
ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും...
Read full story
മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. 'മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടം വേദനിപ്പിക്കുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന ഗവണ്മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബസ് അപകടത്തെ...
Read full story