ഖത്തർ: വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി....
Read full story
ലോകകപ്പിനിടെ മഴവില്‍ പതാകയുമായി പ്രതിഷേധം
റിപ്പോര്‍ട്ട്

ലോകകപ്പിനിടെ മഴവില്‍ പതാകയുമായി പ്രതിഷേധം

By ന്യൂസ് ഡെസ്ക് November 30, 2022
ദോഹ: പോര്‍ചുഗലും യുറുഗ്വേയും തമ്മിലുള്ള മത്സരത്തിനിടെ സ്വവര്‍ഗാനുരാഗികളുടെ മഴവില്‍ പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. ഇതോടെ മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു.ഫിഫയും ഖത്തര്‍ ഭരണകൂടവും നിരോധിച്ച വസ്തുക്കള്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടു വരാന്‍ അനുമതിയില്ല. അതു മറികടന്നാണ് യുവാവിന്റെ പ്രതിഷേധം. മുന്‍ഭാഗത്ത് ''സേവ്...
Read full story
ദോഹ: ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് ഖത്തര്‍. സെനഗലിനോട് ഇക്വഡോര്‍ പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ട് പ്രിക്വാര്‍ട്ടറിലെത്തി.മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹോളണ്ടിന്റെ കൈയിലായിരുന്നു. ആദ്യ...
Read full story
കൊറിയ വീണു
റിപ്പോര്‍ട്ട്

കൊറിയ വീണു

By ന്യൂസ് ഡെസ്ക് November 29, 2022
ഖത്തര്‍ ഫുട്‌ബോള്‍ ലോകകകപ്പില്‍ ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ച് ഘാന. 28/11/2022 നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയും കാമറൂണും 3-3 ന് സമനിലയില്‍ പിരിഞ്ഞു. എച്ച് ഗ്രൂപ്പില്‍ 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഘാനക്ക് മൂന്ന് പോയിന്റും ദക്ഷിണ കൊറിയക്ക് ഒരു...
Read full story
ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും
റിപ്പോര്‍ട്ട്

ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും

By ന്യൂസ് ഡെസ്ക് November 24, 2022
ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ ജയത്തില്‍ ഞെട്ടല്‍ മാറാതെ സൗദി അറേബ്യ. അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ അര്‍ജന്റീനയും. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയതുതന്നെ. തോല്‍വി അറിയാത്ത...
Read full story
സമനില പിടിച്ച് വെയ്ല്‍സ്
റിപ്പോര്‍ട്ട്

സമനില പിടിച്ച് വെയ്ല്‍സ്

By ന്യൂസ് ഡെസ്ക് November 23, 2022
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സമനില കുറിച്ച് യു.എസും വെയ്ല്‍സും. അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ തിമോത്തി വിയയും ഗാരെത് ബെയ്‌ലും ഇരുരാജ്യങ്ങള്‍ക്കുമായി ഗോളടിച്ചു. മത്സരത്തിന്റെ മുപ്പത്താറാം മിനിറ്റില്‍ തിമോത്തി വിയ യു.എസിനായി ഗോളടിച്ചു. 64...
Read full story
ദോഹ: സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. 1990 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കിരീടം നേടാന്‍ സാധ്യതയുള്ളവരായാണു ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ഖത്തറിലെത്തിയത്. സൗദി അട്ടിമറിച്ചതോടെ കണക്കുകള്‍...
Read full story
ദോഹ: അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സൗദി അറേബ്യന്‍ കോച്ച് ഹെര്‍വ് റെനാഡിനെ സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞത് നിരവധിപ്പേര്‍. ഫ്രാന്‍സിലെ അയ്ക്സ് ലെ ബെയ്ന്‍സില്‍ 1968 ല്‍ ജനിച്ച റെനാഡ് 15 വര്‍ഷം താരമായിരുന്നു. ഫ്രഞ്ച് ടീമിലും കാനസ്, സ്റ്റേഡ് ഡി വാലെറൂയിസ്, എസ്.സി....
Read full story
അവസാന ലോകകപ്പിന് ബൂട്ട് കെട്ടാന്‍ മെസ്സി ഇറങ്ങുന്നു
റിപ്പോര്‍ട്ട്

അവസാന ലോകകപ്പിന് ബൂട്ട് കെട്ടാന്‍ മെസ്സി ഇറങ്ങുന്നു

By ന്യൂസ് ഡെസ്ക് November 22, 2022
ദോഹ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്നു. ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീന വന്‍പ്രതീക്ഷയുമായി വരുന്ന സൗദി അറേബ്യയുമായി ഏറ്റുമുട്ടും. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുന്ന മത്സരം കൂടിയാവും ഇത്....
Read full story
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് അര്‍ജന്റീന ടീം താമസിക്കുന്നത്. ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ക്യാമ്പസില്‍ സുരക്ഷാ ഭടന്‍മാരുടെ അനുമതിയില്ലാതെ ഒരീച്ചപോലും പാറില്ല. താമസത്തിനും പരിശീലനത്തിനുമുള്ള സൗകര്യത്തിനാണ് ക്യാമ്പസ് തെരഞ്ഞെടുത്തതെന്ന് അര്‍ജന്റീന ടീം മാനേജ്മെന്റ്. ക്യാമ്പസില്‍ ടീമിന് പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്. ടീം...
Read full story