മും​ബൈ: പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി അ​മ്മ​യും അ​യ​ൽ​ക്കാ​ര​നും ചേ​ർ​ന്ന് ത​ന്നെ വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി മും​ബൈ​യി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ...
Read full story
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​ന്ദ​ഗോ​പാ​ൽ(22) ആ​ണ് മ​രി​ച്ച​ത്.കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ഠ​ന​യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ക്കാ​ലി ഭ​വാ​നി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ന​ന്ദ​ഗോ​പാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി കൂ​ക്ക​ൻ​പാ​ള​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​യു​ടെ മ​ര​ണം...
Read full story
മല്ലപ്പള്ളി | സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മല്ലപ്പള്ളി...
Read full story
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ട്രോ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ചാ​ടി സെ​ന്‍റ് കൊ​ളം​ബ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ അ​ദ്ധ്യാപ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സ്കൂ​ളി​ലെ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ദ്ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രു​മെ​ന്ന് സ്കൂ​ളി​ന്‍റെ...
Read full story
ഇടുക്കി |ഇടുക്കിയിൽ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ ബസ്സ് അപകടത്തില്‍ തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍...
Read full story
താനെ| പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ കല്യാണ്‍ വെസ്റ്റ് മേഖലയിലാണ് സംഭവം. പതിനാലുകാരിയായ കുട്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പോലീസ് റിപോര്‍ട്ടില്‍...
Read full story
പാലക്കാട് | കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേങ്കുറുശ്ശി വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്താ ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. നവംബർ 13വ്യാഴാഴ്ച വൈകിട്ടോടെയാണ് അഭിനവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
റിപ്പോര്‍ട്ട്

പാമ്പ് കടിയേറ്റതായി സംശയം : ഏട്ടു വയസുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് November 11, 2025
കോഴിക്കോട്| പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏട്ടു വയസുകാരി മരിച്ചു. കൊടുവള്ളി സ്വദേശി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശരീരത്തില്‍ നീലനിറം കണ്ടതിനെ തുടര്‍ന്നാണ്...
Read full story
. കോ​ഴി​ക്കോ​ട്: വേ​ഞ്ചേ​രി​യി​ൽ നി​യ​മ വി​ദ്യാ​ര്‍​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ മ​ർ​ക്ക​സ് ലോ ​കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി വി. ​അ​ബൂ​ബ​ക്ക​ർ(28) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട് അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ...
Read full story
.തി​രു​വ​ന​ന്ത​പു​രം: സം​സ്കൃ​തം അ​റി​യാ​ത്ത വി​ദ്യാ​ർ​ത്ഥിക്ക് സം​സ്കൃ​ത​ത്തി​ൽ പി​എ​ച്ച്ഡി ന​ൽ​കാ​ൻ ശു​പാ​ർ​ശ ചെ​യ്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ​തി​രെ പ​രാ​തി. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ വി​ജ​യ​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ ശു​പാ​ർ​ശ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ വ​കു​പ്പ് മേ​ധാ​വി​യാ​യ...
Read full story