റിപ്പോര്‍ട്ട്

ഹിജാബ് വിവാദം തീർപ്പാക്കി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് October 25, 2025
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്ന് രക്ഷിതാവ് അ‌റിയിച്ചതിനെ തുടർന്നാണ് ഇത് രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്. സർക്കാരും സ്കൂൾ അധികൃതരും നടപടികൾ അവസാനിപ്പിക്കുന്നതിന്...
Read full story
കോഴിക്കോട് | മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി...
Read full story
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി. 15 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോഡ്രാവറും കൂടെ ചാടി. കുട്ടി മുങ്ങി പോകാതെ ഇയാള്‍ പിടിച്ചു നിര്‍ത്തി. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്....
Read full story
പള്ളുരുത്തി (കൊച്ചി) | സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ്...
Read full story
ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11...
Read full story
തിരുവനന്തപുരം| കുളത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുളത്തൂർസ്വദേശിയായ അഭിജിത്ത്(34) ആണ് അറസ്റ്റിലായത്. റേഷൻകടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്കു നേരെയാണ് ആ്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്തോളം...
Read full story
ലക്‌നോ: ഉത്തര്‍ പ്രദേശിലെ സാദര്‍കോട്ട്‌ വാലിയില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ്‌ മാനേജരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. സ്‌കൂള്‍ മനേജര്‍ ദിവസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്‌. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌...
Read full story
ഹൈദരാബാദ് | അമേരിക്കയിലെ ഡാലസിൽ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ചന്ദ്രശേഖർ പോൾ (27) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് ഇയാളെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. പാർട്ട് ടൈമായി ഗ്യാസ്...
Read full story
റിപ്പോര്‍ട്ട്

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം

By ന്യൂസ് ഡെസ്ക് September 26, 2025
മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.
Read full story
തൃശൂര്‍ | കാല്‍വേദനയും തളര്‍ച്ചയും നേരിട്ടതിന് ചികിത്സ തേടിയ ആറുവയസ്സുകാരി മരിച്ചു. കുട്ടിക്ക് അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകിയതാണു മരണ കാരണം. വാടാനപ്പള്ളി ഇടശേരി സി എസ് എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അനാമിക (6) ആണ് മരിച്ചത്. കിഴക്ക്...
Read full story