റിപ്പോര്‍ട്ട്

സ്പീക്കറുടെ അതിഥിയായി അഹാൻ

By ന്യൂസ് ഡെസ്ക് September 19, 2025
തിരുവനന്തപുരം | “സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ അതിഥിയായി നിയമസഭയിലെത്തി. മൂന്നാം ക്ലാസ്സ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് “സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്ന...
Read full story
തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് (17)നെയാണ് സെപ്തംബർ 17 ന് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി...
Read full story
. കോഴിക്കോട് | തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസ്...
Read full story
റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

By ന്യൂസ് ഡെസ്ക് September 11, 2025
കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു....
Read full story
മലപ്പുറം | ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപികക്കെതിരെ കേസ് എടുത്തു. എടയൂര്‍ പൂക്കാട്ടിരി സ്വദേശിയായ 24 കാരിയെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപികക്കെതിരെയാണ് പരാതി.പരാതിയുടെ...
Read full story
പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച)...
Read full story
ദെഹ്‌റാദൂണ്‍: തന്നെ തല്ലിയതിന്റെ പകതീർക്കാൻ അധ്യാപകനുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലാണ് സംഭവം. ഗുരു നാനാക് സ്‌കൂളിലെ ഭൗതികശാശ്ത്ര അധ്യാപകനായ ഗാഗന്‍ദീപ് സിങ് കോലിക്ക് നേരെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സമരഥ് ബാജ്വ ആണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ...
Read full story
റിപ്പോര്‍ട്ട്

സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി

By ന്യൂസ് ഡെസ്ക് August 20, 2025
പാലക്കാട് | പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി. ഓ​ഗസ്റ്റ് 20 വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത് പോലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ...
Read full story
കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നാണ്...
Read full story
വിഴിഞ്ഞം (തിരുവനന്തപുരം): സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴിവിളയില്‍ സുജിത് (23) ആണ് പോലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് സുജിത്.വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം...
Read full story