സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി
റിപ്പോര്‍ട്ട്

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി

By ന്യൂസ് ഡെസ്ക് September 23, 2021
വാഷിംങ്‌ടണ്‍ : സാര്‍ക്ക്‌ സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന്‌ പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി. സാര്‍ക്ക്‌ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍.ബംഗ്ലാദേശ്‌,...
Read full story
കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്. താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള...
Read full story
കാബൂള്‍: സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്, അല്ലാതെ മന്ത്രിമാരാകേണ്ടവരല്ലെന്നും താലിബാന്‍ വക്താവ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ എല്ലാ അഫ്ഗാന്‍ വനിതകളുടെയും പ്രതിനിധികളല്ലെന്നും താലിബാന്‍ വക്താവ് സെക്രുള്ള ഹാഷിമി കൂട്ടിച്ചേര്‍ത്തു.''ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല. താങ്ങാനാകാത്ത ഭാരം അവരുടെ കഴുത്തില്‍ കെട്ടിവയ്ക്കുന്നതിനു തുല്യമാണത്. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ല....
Read full story
200 വിദേശികള്‍ക്ക് അഫ്ഗാന്‍ വിടാന്‍ അനുമതി
റിപ്പോര്‍ട്ട്

200 വിദേശികള്‍ക്ക് അഫ്ഗാന്‍ വിടാന്‍ അനുമതി

By ന്യൂസ് ഡെസ്ക് September 10, 2021
കാബൂള്‍: അമേരിക്കക്കാരടക്കം 200 വിദേശികള്‍ക്കു കൂടി രാജ്യം വിടാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ അനുമതി. യു.എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണിത്. കാബൂളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്താനെ താലിബാന്‍ പിടിച്ചടക്കിയശേഷം ഇതാദ്യമാണ് കാബൂളില്‍നിന്ന് രാജ്യാന്തര വിമാനസര്‍വീസ്. രാജ്യതലസ്ഥാനമടക്കം കീഴടക്കി താലിബാന്‍...
Read full story
കാബൂള്‍: താലിബാന്‍ സര്‍ക്കാരിലെ 33 മന്ത്രിമാരില്‍ 17 പേര്‍ ഐക്യരാഷ്്രടസംഘടനയുടെ ഉപരോധപ്പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്‍ അംബാസഡറും യു.എന്‍. സ്ഥിരം പ്രതിനിധിയുമായ ഗുലാം ഇസക്സായ്.യു.എസ്. ഭീകരരായി പ്രഖ്യാപിച്ച നാലുപേരും മന്ത്രിസഭയിലുണ്ട്. ആഗോള ഭീകരരെന്നു മുദ്രകുത്തി ദശകോടി ഡോളറുകളാണ് ഇവരുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്. ഇവരില്‍...
Read full story
കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം
റിപ്പോര്‍ട്ട്

കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം

By ന്യൂസ് ഡെസ്ക് September 7, 2021
കാബൂൾ: കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു....
Read full story
കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍ പ്രതിരോധത്തിന്റെ നയകന്‍ അഹമ്മദ് മസൂദ് പുറത്തു...
Read full story
കാബൂള്‍: രാജ്യംവിടാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ആറു വിമാനങ്ങളും ആയിരത്തോളം യാത്രക്കാരും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും യാത്രക്കാരെ താലിബാന്‍ ബന്ദിയാക്കിയതായും യു.എസ്. കോണ്‍ഗ്രസ് വിദേശകാര്യ സമിതിഅംഗം മൈക് മക്കോള്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ...
Read full story
കാബൂള്‍: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കല്‍ സഖ്യത്തിന്റെ നിയന്ത്രണത്തിനായിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍ അഫ്ഗാന്റെ പരമാധികാരം പിടിച്ചടക്കിയ ശേഷവും താലിബാനെ അംഗീകരിക്കാതെ പഞ്ച്ഷിര്‍, താലിബാനുമായി നിരന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ച്ഷിറും തങ്ങളുടെ നിയന്ത്രണത്തിലായെന്ന അവകാശവാദവുമായി താലിബാന്‍ എത്തിയിരിക്കുന്നത്. പഞ്ച്ഷിര്‍ കീഴടക്കിയെന്ന്...
Read full story
ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ: ബിജെപി എംഎൽഎ
റിപ്പോര്‍ട്ട്

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ: ബിജെപി എംഎൽഎ

By ന്യൂസ് ഡെസ്ക് September 5, 2021
ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ്...
Read full story