താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ കാബൂളില്‍
റിപ്പോര്‍ട്ട്

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ കാബൂളില്‍

By ന്യൂസ് ഡെസ്ക് September 5, 2021
കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് കാബൂളില്‍ എത്തി. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ...
Read full story
കാബൂൾ: താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. 03/09/21 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നാഷണൽ...
Read full story
വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം. ” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുകയാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി...
Read full story
കാബുള്‍: വൈദ്യുതിയും ഇന്റര്‍നെറ്റും വിഛേദിച്ച് പഞ്ച്ശീര്‍ ലക്ഷ്യമാക്കി നീക്കം തുടങ്ങിയ താലിബാന് ഇതുവരെ താഴവരയില്‍ പ്രവേശിക്കാനായില്ലെന്ന് റിപ്പോര്‍ട്ട്.താലിബാന്‍ ഭീതിയില്‍ അഭയംതേടിയ സൈനികരും താജിക് പോരാളികളും അടങ്ങിയ എന്‍.ആര്‍.എഫാണു പഞ്ച്ശീറിന്റെ പ്രതിരോധം നയിക്കുന്നത്. മലയിടിക്കിലൂടെ പഞ്ചശീര്‍ താഴ്വരയുടെ കവാടത്തിലെത്തിയ താലിബാന്‍കാരെ ഗറില്ലാ പോരാളികളാണു...
Read full story
കോഴിക്കോട്: കേരളത്തിലും താലിബാൻ മനസ്സുള്ളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവർ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നവരാണെന്നും പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ. ബിജെപി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച 'താലിബാനിസം വിസ്മയമോ''എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ്മയം പോലെ താലിബാനെന്ന്...
Read full story
കാബൂള്‍: ഏതു തരം ഭരണസംവിധാനമാണു നിലവില്‍ വരുന്നതെങ്കിലും താലിബാന്‍ ഭരണത്തിന് നേതൃത്വം നല്‍കുക പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ ആയിരിക്കുമെന്ന് താലിബാന്‍ കള്‍ച്ചറല്‍ കമ്മിഷന്‍ അംഗം ബിലാല്‍ കാരിമി. ഇതുസംബന്ധിച്ച് താലിബാന്‍ നേതൃത്വത്തില്‍ ധാരണയായതായാണു സൂചന. താലിബാന്‍ നേതൃത്വത്തിനുള്ളിലും മുന്‍ സര്‍ക്കാരുകളിലെ...
Read full story
ദോഹ : അഫ്‌ഗാന്‍ മണ്ണ്‌ ഇന്ത്യാ വിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്‌ താവളമാകരുതെന്ന കര്‍ശന മുന്നറിയിപ്പ്‌ നല്‍കി ഇന്ത്യ. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വച്ചുനടന്ന കൂടിക്കാഴ്‌ചയിലാണ്‌ ഇന്ത്യ നിലപാട്‌ വ്യക്തമാക്കിയത്‌. ഖത്തറിലെ ഇന്ത്യന്‍ അംബാസിജര്‍ ദീപക്‌ മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍മുഹമ്മദ്‌...
Read full story
കാബൂള്‍: അഫ്ഗാനില്‍ ‘ സമാധാനം’ പുനസ്ഥാപിക്കാന്‍ മാധ്യമങ്ങളിലൂടെ പ്രചരണവുമായി താലിബാന്‍. ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് പങ്കുവെച്ച വീഡിയോയയില്‍ തോക്കേന്തി നില്‍ക്കുന്ന താലിബാന്‍...
Read full story
കാബൂള്‍: ഇന്ത്യയെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ക്കു പിന്തുണതേടി പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് നേതൃത്വം താലിബാനെ സമീപിച്ചതെന്നാണു റിപ്പോര്‍ട്ട്. ഇതു കണക്കിലെടുത്ത് അതിര്‍ത്തിയിലും പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കാനും അതിര്‍ത്തിയില്‍ ജാഗ്രത...
Read full story
കാബൂള്‍: ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.ഐ.എസ് – കെ) 26/08/21 വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് സമീപം നടത്തിയ ചാവേര്‍ ആക്രമണത്തിനു പിന്നാലെ വാക്‌പോരിലേര്‍പ്പെട്ട് താലിബാനും അമേരിക്കയും. ആക്രമണത്തില്‍ ഐ.എസിനെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ്...
Read full story