ലഖ്നൗ: അന്തരിച്ച കല്യാണ്‍സിങ്ങിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ലഖ്നൗവിലെയും ബുലന്ദ്ഷാഹിറിലെയും മെഡിക്കല്‍ കോളജുകള്‍ക്കു യു.പി. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരുനല്‍കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കല്യാണ്‍സിങ് ഉള്‍പ്പെട്ട ഒ.ബി.സി. വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.അന്തരിച്ച കല്യാണസിങ്ങിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,...
Read full story