ലക്നൗ: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, യുവാക്കളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി ഒരു കോടി യുവാക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും നല്‍കാനാണ് തീരുമാനം. യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍...
Read full story
പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 19/07/2021 തിങ്കളാഴ്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആഘോഷത്തിനായി അന്‍പതു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും വിലക്കുണ്ട്. കാലികളെയോ...
Read full story
പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കഗാന്ധി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രിയങ്കയുടെ വിമർശനം. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് ഉത്തർപ്രദേശ് സർക്കാരിൻറെ കൊവിഡ് വീഴ്ച്ച മറയ്ക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് 16/07/2021 വെള്ളിയാഴ്ച പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഉന്നമിട്ട് വാരാണസിയില്‍ കഴിഞ്ഞ...
Read full story
ജനസംഖ്യ നിയന്ത്രണ നിയമവുമായി യോഗി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

ജനസംഖ്യ നിയന്ത്രണ നിയമവുമായി യോഗി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് July 10, 2021
ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം നിയന്ത്രണം വരും. അതേ സമയം രണ്ട് കുട്ടികള്‍ മാത്രമുള്ള...
Read full story
ദില്ലി: അയോധ്യ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. അയോധ്യയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും അയോധ്യയില്‍ പ്രതിഫലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അയോധ്യ...
Read full story
ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാന്‍ യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ 02/06/21 ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യോഗി...
Read full story
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 9 മാസം മാത്രം ശേഷിച്ചിരിക്കേ ബിജെപിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെയും ചങ്കിടിപ്പ് കൂടുകയാണ്. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കോവിഡിൻ്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകളുണ്ടായതായി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലുളളവർക്കു തന്നെ...
Read full story
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ഗംഗ്വാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ഫോണെടുക്കുന്നില്ലെന്ന് കത്തില്‍ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉത്തര്‍പ്രദേശ്...
Read full story
ലക്നൗ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. യോഗിക്ക്​ നാലു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്ന്​ അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ 29ന്​ വൈകിട്ട് വാട്​സ്​ആപ്​ എമർജന്‍സി നമ്പറായ 112 ലാണ്​ യു.പി ​ പൊലീസിന്​ ഭീഷണിസന്ദേശമെത്തിയത്​. സംഭവത്തിൽ പൊലീസ്​ കേസ്​...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 30/04/21 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ്...
Read full story