കായംകുളം: പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ അപ്പുവാണ് ആത്മഹത്യ ചെയ്‌തത്.
2021 ഒക്ടോബല്‍ 9 ശനിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം . മാതാവ് ഉദയകുമാരി വീടിന് സമീപമുളള റേഷന്‍കടയില്‍ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
